സിപിഒ പരീക്ഷയിലെ ക്രമക്കേടില്‍ തീരുമാനമായില്ല; ആശങ്കയോടെ ലിസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍

കേരളാ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് നടന്ന പിഎസ് സി പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.