കണിച്ചുകുളങ്ങര സി.പി.എം ഓഫീസില്‍ തീപിടിച്ചു

കണിച്ചുകുളങ്ങരയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ 2.30ന് തീപിടുത്തമുണ്ടായി.  അടുത്ത ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ