നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം – സിപിഐ ലയനം എത്രയും പെട്ടെന്ന് നടക്കണം; രാജ്യത്തെ ഇടത് പാര്‍ട്ടികളുടെ ലയനം അത്യാവശ്യമെന്ന് സിപിഐ

പശ്ചിമ ബംഗാളില്‍ 34 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് ഈ വര്‍ഷം 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.