ഉത്തരകേരളം പുകയുന്നു; ബോംബുമായി സഞ്ചരിച്ച സി.പി.എം പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

തിരുവോണ നാളില്‍ സംസ്ഥാനത്ത് തുടങ്ങിയ സിപിഎം- ബിജെപി സംഘര്‍ഷം തുടരുന്നു. കണ്ണൂര്‍ പള്ളിയാം മൂല സിപിഐഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും