തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിനിടെ രാജ്മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.