
ആലപ്പുഴയിൽ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നിൽ ബിജെപിയെന്ന് ആരോപണം
ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു
ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു
രാഹുലിന് എതിരെ രാഷ്ട്രീയ വിമർശനം മാത്രം; ജോയ്സ് ജോര്‍ജിനെ തള്ളി സിപിഎം
കോൺഗ്രസ്സ് വിട്ട കെ സി റോസക്കുട്ടി സിപിഐഎമ്മിൽ ചേർന്നു
പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായി എനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ല
കാര്‍ഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെട്ട യെച്ചൂരി ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തള്ളിപ്പറയുകയും ചെയ്തു
യുവ നേതാവായിരുന്ന വികെ പ്രശാന്തിന് കിട്ടിയിരുന്ന സ്വീകാര്യത യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ കിട്ടുമെന്നാണ് സിപിഎം
രണ്ടുതവണ വനിതാ സീറ്റിൽ മത്സരിച്ച് ജയിച്ച കരിമ്പാലൂർ വാർഡിൽ മൂന്നാമത് ജനറൽ സീറ്റിൽ അതേ വനിതയെത്തന്നെ മത്സരിപ്പിക്കാൻ സിപിഐ
വടകരയില്‍ ചോരയില്‍ ചവിട്ടി നിന്നാണ് ആര്.എം.പി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അതിജീവനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസുമായി ചില നീക്കുപോക്കുകള്‍ക്ക് തയ്യാറായതെന്നും അവർ
70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് മൂന്നിലൊന്ന് സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്. എന്നാൽ 29 സീറ്റുകളിൽ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ “സിപിഎം കമ്മിറ്റി” (CPM Committee) എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് (Telegram Group) ഉണ്ടാക്കിയെന്ന്