ദീപുവിന്റെ കൊലപാതകം ആസൂത്രിതം; ശ്രീനിജന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കണം: സാബു ജേക്കബ്

ശ്രീനിജൻ എംഎല്‍എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.