മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ

പാലക്കാട് അട്ടപ്പാടിയില്‍ വിയാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടുവച്ചുകൊന്നസംഭവത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ