സിപിഐ ഓഫീസ് കത്തിച്ച സംഭവം; ജര്‍മന്‍ പാര്‍ലമെന്റിന് തീയിട്ട് ഹിറ്റ്ലര്‍ പഠിപ്പിച്ചതാണ് ബിജെപി ചെയ്യുന്നതെന്ന് ബിനോയ്‌ വിശ്വം

ഈ വിഷയത്തിൽ ഉണ്ടാകുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ എന്നും സിപിഐ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.