ഏകദിന ക്രിക്കറ്റിൽ 300 ബാറ്റ്സ്‌മാന്മാരെ പുറത്താക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ബഹുമതി ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്ക്

ഏകദിന ക്രിക്കറ്റിൽ 300 ബാറ്റ്സ്‌മാന്മാരെ പുറത്താക്കിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ബഹുമതി ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സ്വന്തമാക്കി.