ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിയാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കില്‍ കേരളത്തിലും നടക്കും: സി പി രാധാകൃഷ്ണന്‍

തെരഞ്ഞെടുപ്പിൽ കേരളത്തില്‍ സീറ്റ് വര്‍ദ്ധിപ്പിക്കാനല്ല, എഴുപതിൽ അധികം സീറ്റുകള്‍ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നത്