ഇടുക്കി ഡിസിസി പ്രസിഡണ്ടിന്റെ മുടി വെട്ടില്ലെന്ന തീരുമാനവുമായി ബാർബർമാരുടെ സംഘടന

ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം' എന്നായിരുന്നു പരിപാടിയിൽ മാത്യുവിന്റെ വാക്കുകള്‍