റോഡില്‍ കുറുകേ നിന്ന പശുവിനെ കണ്ട് ഹോണടിച്ചു; പശുവിനെ ഹോണ്‍മുഴക്കി പേടിപ്പിച്ചെന്നാരോപിച്ച് ഉടമസ്ഥന്‍ യുവാവിന്റെ കണ്ണടിച്ചു തകര്‍ത്തു

പട്‌ന: ബീഹാറിലെ സഹര്‍സാ ജില്ലയില്‍ ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ച് പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു തകര്‍ത്തു.