ബ്രിട്ടനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച്‌ മരിച്ചു

ബ്രിട്ടണിൽ കൊവിഡ് ബാധയെ തുടർന്ന് മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു. കോഴിക്കോട് ചെമ്പനോട് സ്വദേശിയായ കുന്നേക്കാട് സിദ്ധാർഥ് ആണ്