കൊവിഡ് വാക്സിൻ വിതരണത്തിന് ‘കൊവിന്‍’ മൊബൈല്‍ ആപ്പുമായി കേന്ദ്ര സർക്കാർ

വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും.