കുട്ടി മരിച്ചെന്നു പറഞ്ഞ് പറമ്പിൽ കുഴിയെടുത്ത് യുവാവ്: മദ്യമില്ലാത്ത കേരളത്തിൻ്റെ അവസ്ഥ

നാട്ടുകാർ സംഭവം അറിയിച്ചതിനെ തുടർന്ന് കസബ പൊലീസ് സ്ഥലത്ത് എത്തുകയും യുവാവിന് ആവശ്യമായ മരുന്ന് നൽകിയശേഷം വീട്ടിലെത്തിക്കുകയും ചെയ്തു....