ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ്​ ആരോഗ്യവിദഗ്​ധൻ

ഈ ഘട്ടത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് അന്തിമ​ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്​.

‘ഒമിക്രോൺ’; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഏറ്റവും അപകടകാരി: ലോകാരോഗ്യ സംഘടന

അതേസമയം, എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പ്രത്യക്ഷപ്പെടുന്നത് ഇനിയും തുടരും; മുന്നറിയിപ്പുമായി വുഹാന്‍ ലാബ് മേധാവി

നിലവില്‍ 10 ചൈനീസ് പ്രവിശ്യകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടനിൽ പുതിയ ഇനം കോവിഡ് വൈറസ് ;പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ

യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇപ്പോൾ ഉള്ളതിനേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ കണ്ടെത്തി; വെളിപ്പെടുത്തലുമായി മലേഷ്യ

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 കേസുകളില്‍ മൂന്ന് കേസുകളിലാണ് ഈ പുതിയ കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.