കോവിഡ് വീട്ടിലും പരിശോധിക്കാം; കോവിസെല്‍ഫ് കിറ്റിന് അനുമതി നല്‍കി ഐസിഎംആര്‍

കോവിഡ് പരിശോധന വീട്ടില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ക്ക് അനുമതി നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).

അവരവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാനാവില്ല; കുറഞ്ഞ നിരക്കിൽ പരിശോധന നടത്താത്ത ലാബുകള്‍ക്ക് എതിരെ നടപടി: മുഖ്യമന്ത്രി

സർക്കാർ വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

കോവിഡിനൊപ്പമുള്ള ജീവിതം ശീലിച്ചു തുടങ്ങാം:ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ബന്ധുവിനെ അനുവദിക്കും

പരിശോധനാ കിയോസ്‌കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും...

കോവിഡിനെ പ്രതിരോധിക്കാൻ ആടലോടകവും ചിറ്റമൃതും; കേരളത്തിലെ ആയുർവേദ ഗവേഷകരും പങ്കാളികളാകും

ആടലോടകവും ചിറ്റമൃതും ചേർത്തു തയ്യാറാക്കുന്ന കഷായം നൽകുന്നതിലൂടെ രോഗമുക്തി ലഭിക്കുമോയെന്നാണ് പഠിക്കുക.

ഒരിക്കല്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും എത്ര പ്രാവശ്യം കോവിഡ് വരും?

ഒരിക്കൽ കോവിഡ് ഭേദമായ വ്യക്തിയ്ക്ക് വീണ്ടും രോഗം വരുമോ? വരുമെങ്കിൽ എത്ര പ്രാവശ്യം വരും? തെലുങ്കാന, തമിഴ്നാട്, കർണാടക, ഗുജറാത്ത്,

അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യം ഇന്ത്യ: ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി മോദി തന്നെ വിളിക്കുകയും ഈ പരിശോധനയുടെ കാര്യത്തിൽ തന്നെ അഭിനന്ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചവരിൽ ക്ഷയരോഗവും: ഇനി കോവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും

വൈറസ് പരിശോധനാഫലം നെ​ഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ

ജലദോഷം വന്നാലും പരിശോധന; കൊവിഡ് പരിശോധനയ്ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി ആരോഗ്യ വകുപ്പ്

സാധാരണ വരുന്ന ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ആന്റിജൻ പരിശോധന നടത്താനാണ് പുതിയ തീരുമാനം.

കേരളത്തിൽ സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ സർക്കാർ അനുമതി

വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാന്‍ തീരദേശമേഖലയിലും ആദിവാസി മേഖലകളിലും ചേരികളിലും സെന്റിനല്‍ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Page 1 of 21 2