തമിഴ്‌നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 3645 പേര്‍ക്ക്

ഇന്ന് മാത്രം 3645 പേര്‍ക്കാണ് സംസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും 3500ന് മുകളിലാണ് കൊവിഡ്