വിദേശത്തു നിന്നെത്തിയ അ‍ഞ്ചുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളത്തിൽ അഞ്ചുപേരെക്കൂടി കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർ‌ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോടെത്തിയ നാല്​ പേര്‍ക്കും കൊച്ചിയിലെത്തിയ ഒരാള്‍ക്കുമാണ്​ രോഗലക്ഷണമുള്ളത്​​. വന്ദേ ഭാരത് മിഷൻ‌റെ