പ്രവർത്തനം ശരിയല്ല; കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥിയുടെ പരാതി

ക്വാറന്റൈനില്‍ തന്നെ കഴിയുന്ന രോഗി പുറത്തിറങ്ങിയതായി കാണിച്ച് പോലീസ് കേസെടുത്തതോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം സംശയത്തിലായത്.