പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്‌നാട്

കഴിഞ്ഞ വർഷം നവംബര്‍ 18-ന് പുറപ്പെടുവിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.