പ്രസാദം നേരിട്ട് നൽകില്ല; എല്ലാവർക്കും മാസ്‌ക് നിര്‍ബന്ധം; ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗരേഖയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പൂജകള്‍ ചെയ്യുന്ന സമയത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതേപോലെ തന്നെ പ്രസാദം നേരിട്ട് നൽകില്ല.

ശബരിമല തീര്‍ത്ഥാടനം: സുരക്ഷാ മാനദണ്ഡങ്ങൾ അറിയാം

നിലവിൽ രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടിൽത്തന്നെ കഴിഞ്ഞവരാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.

സഭാ സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്: നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും.