കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യം; വടി കൊണ്ടും കല്ല് കൊണ്ടും പോലീസുകാരെ മർദിച്ച് നാട്ടുകാർ

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യം; വടി കൊണ്ടും കല്ല് കൊണ്ടും പോലീസുകാരെ മർദിച്ച് നാട്ടുകാർ

മുൻകൂർ അനുമതി തേടിയിരുന്നില്ല; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം; വരനെ അറസ്റ്റ് ചെയ്ത് പോലീസ്

മുൻകൂർ അനുമതി തേടിയിരുന്നില്ല; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം; വരനെ അറസ്റ്റ് ചെയ്ത് പോലീസ്

സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി; സിനിമ തിയറ്ററുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം

പ്രദര്‍ശനശാലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികളെ ആസ്പദമാക്കിയുള്ള മാതൃകാപ്രവര്‍ത്തന ചട്ടം പുറത്തിറക്കിയത്

സം​സ്ഥാ​ന​ത്താ​കെ നി​രോ​ധ​നാ​ജ്ഞ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ൻ, നി​രോ​ധ​നാ​ജ്ഞയോട് യോജിപ്പില്ലെന്ന് ബിജെപി; കോൺഗ്രസ്സിൽ ഭിന്നത

നി​രോ​ധ​നാ​ജ്ഞ വിഷയത്തിൽ കോൺഗ്രസ്സിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസം.

കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ലെന്ന് കെ.സുരേന്ദ്രൻ; ബിജെപി നിലപാട് സർവകക്ഷിയോഗത്തിൽ

അതേസമയം കോവിഡ് വ്യാപനം അതിവ്യാപനമായി മാറാതിരിക്കാൻ ഇടതു മുന്നണി സമരപരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.

സാമൂഹിക അകലം പാലിക്കാതെ സമരം; ഷാഫി പറമ്പിലിനും ശബരീനാഥിനുമെതിരെ കേസെടുത്തു

മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയുള്ള ഏത് പ്രവർത്തനവും നമ്മുടെ സമൂഹത്തിൽ നടത്താൻ പാടില്ല. അത് എല്ലാവരും ഉൾക്കൊള്ളണം.

രാമക്ഷേത്രം : അയോധ്യയിലെ ആഘോഷം കോവിഡ് മാനിക്കാതെയെന്ന് ആക്ഷേപം

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം. കോവിഡ്‌ മഹാമാരി സൃഷ്ടിച്ച വലിയവിപത്ത് വകവയ്ക്കാതെ