സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തണം: ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ ആറുമാസത്തിലേറയായി കൊവിഡിനോട് പോരാടുന്നത് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ്.

കോവിഡ് പ്രതിരോധം: ഒരു രൂപ പോലും ചെലവഴിക്കാതെ കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിക്കപ്പെട്ടത്.