കൊവിഡ് മരണസംഖ്യ ഉയരുന്നു; ശ്മശാനങ്ങളില്‍ വന്‍ തിരക്ക്; ഗുജറാത്തില്‍ തുറസായ സ്ഥലത്ത് കൊവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കുന്നു

തുടർച്ചയായി പ്രവര്‍ത്തിക്കുന്നതിനാൽ ശ്മശാനത്തിലെ ഫര്‍ണസ് ഉരുകി പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉണങ്ങിയ പഴങ്ങളാല്‍ ഗണേശ പ്രതിമ നിര്‍മ്മിച്ച്‌ ഡോക്ടര്‍; ഈ പഴങ്ങള്‍ കൊവിഡ് രോ​ഗികൾക്ക് പ്രസാദമായി നല്‍കാന്‍ തീരുമാനം

രോഗികള്‍ക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ് ഈ ഉണങ്ങിയ പഴങ്ങൾ എന്നാണ് ഇവരുടെ അവകാശവാദം .