കേരളത്തിൽ ഇന്ന് 12,118 പേ‌ർക്ക് കൊവിഡ്; മരണങ്ങൾ 118;വാരാന്ത്യ ലോക്​ഡൗണിൽ നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്തെ ആകെ മരണം 12,817 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.