ആശ്വാസത്തോടെ ഇടുക്കി ജില്ല; അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു

കൊവിഡ് പ്രതിരോധത്തിൽ ആശ്വാസ വാർത്തയുമായി ഇടുക്കി ജില്ലയും. ജില്ലയിലെ അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു. ഇതോടെ ജില്ല കൊവിഡ്