കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലീസിന്; സർക്കാർ നടപടി പോലീസ് രാജിലേക്ക് നയിക്കും: രമേശ് ചെന്നിത്തല

നിലവില്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയതാണ്.