കൊവിഡ്: ആന്ധ്രാ അതിര്‍ത്തിയിൽ മതില്‍ കെട്ടി അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ജനങ്ങളുടെയും വാഹനങ്ങളുടെയും അന്തര്‍ സംസ്ഥാന യാത്രകള്‍ തടയുന്നതിന് സംസ്ഥാന പാതയിലാണ് മതില്‍ കെട്ടി അടച്ചത്.