കൊവിഡില്‍ നിന്നും രക്ഷ നേടാൻ ഒമ്പത് ദിവസത്തെ പ്രാർത്ഥനകളുമായി യുപിയിലെ ​ഗ്രാമീണർ

ഈ ഗ്രാമത്തിലുള്ള സ്ത്രീകളും പുരുഷൻമാരും വെള്ളവും പൂക്കളും നിറച്ച ചെറിയ കുടവുമായി നിന്നാണ് പ്രാർത്ഥിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിയുടെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രിക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ഇതിനെ തുടര്‍ന്ന്‍ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.