ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ ചികിൽസയിൽ; ഡീൻ കുര്യാക്കോസ് എംപിയുടെ ‘വ്ലോഗിങ്‘ സന്ദർശനം വീണ്ടും ചർച്ചയാകുന്നു

അതേസമയം തങ്ങൾ ഇടമലക്കുടി സന്ദർശിച്ചതിൽ വീഴ്ചയൊന്നുമില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു

കൊവിഡ് ഭയം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിര്‍ദ്ദേശം നൽകി കിം ജോങ് ഉൻ

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർനിര്‍ദ്ദേശം കിം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് മനുഷ്യനിര്‍മ്മിതം; ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായി ഫേസ്ബുക്ക്

വുഹാനിലല്ല അന്വേഷണം നടത്തേണ്ടതെന്നും അമേരിക്കയിലെ ലാബുകളിലാണ് അന്വേഷണം വേണ്ടതെന്നുമായിരുന്നു ചൈന നടത്തിയ പ്രതികരണം.

വീഡിയോ കോളിലൂടെ സ്ത്രീകള്‍ക്ക് മാത്രമായി പരാതിനൽകാൻ പ്രത്യേക സംവിധാനവുമായി കേരളാ പോലീസ്

ഓരോവ്യക്തികള്‍ക്കും നേരിട്ട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്ക് സമീപം

കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

കൊവിഡ് വ്യാപനം: റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി: മുഖ്യമന്ത്രി

കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്‌സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്

ഇതിന് പുറമേ പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കൊവിഡിന് മുന്നില്‍ മുട്ട് മടക്കി; ഐപിഎല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി ബിസിസിഐ

ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധമാന്‍ സാഹയ്ക്കും ഡൽഹിയുടെ താരം അമിത് മിശ്രയ്ക്കുമാണ് കൊവിഡ്സ്ഥിരീകരിച്ചത്.

കൊവിഡിനെ പേടി; സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം തേടി അംബാനിയും അദാനിയും ഉൾപ്പടെ ശതകോടീശ്വരന്മാര്‍

ഗുജറാത്തിലെ ജാംനഗറില്‍ അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Page 1 of 221 2 3 4 5 6 7 8 9 22