തന്നോട് അകന്നുകഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതും കുട്ടിവേണമെന്ന ആവശ്യവുമായി യുവതി; അനുകൂല വിധിയുമായി കോടതി

യുവതി സമര്‍പ്പിച്ച ഹര്‍ജി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹിക ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഭര്‍ത്താവ് വാദിച്ചു.