പങ്കാളികളെ പരസ്പരം കൈമാറൽ; സംഘത്തിൽ നിരവധി പേരുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ

തന്നെ പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്.