പങ്കാളികളെ കൈമാറൽ; പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായി; പുറത്തുപറയാൻ കഴിയാതെ കെണിയിലായത് നിരവധി സ്ത്രീകള്‍

എന്റെ സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു