തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജപ്പാന്‍ പ്രധാനമന്ത്രി; എതിര്‍പ്പുമായി ചൈന

തായ്‌വാന്‍റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ് ചൈന അന്താരാഷ്‌ട്ര തലത്തിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.