എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ സംഭവിക്കുന്നത് കേരളത്തിന്റെ സമ്പൂര്‍ണ്ണ നാശം: എന്‍കെ പ്രേമചന്ദ്രന്‍

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സിപിഐഎം എന്ന പാര്‍ട്ടിയും ഭരണവും പിണറായി വിജയന്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു