കഫ്‌സിറപ്പ് കഴിച്ച 11 കുട്ടികള്‍ മരിച്ചു; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

ജമ്മുകശ്മീരിലെ ഉദംപൂരില്‍ പതിനൊന്ന് കുട്ടികള്‍ ചികിത്സയിലിരിക്കെ മരിച്ചതിന് കാരണം കഫ് സിറപ്പ് എന്ന് പ്രാഥമിക നിഗമനം