പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി; ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ കുട്ടികള്‍ പുറത്ത് പോകാതിരിക്കാനാണ് ഗേറ്റ് അടച്ചതെന്ന് അധ്യാപിക

കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റ നടപടിക്ക് വിധേയയായ അധ്യാപിക ഊര്‍മ്മിളാ ദേവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.