സ്ഥലംമാറ്റ വിവാദം; അധ്യാപികയെ മോഡല്‍ സ്‌കൂളിലേക്കു മാറ്റും

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലംമാറ്റിയ വിഷയം ഒത്തുതീര്‍ന്നു. പ്രധാനാധ്യാപിക ഊര്‍മിളാദേവിയെ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലേക്കു മാറ്റും. നേരത്തെ