ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം; പിന്‍‌വലിക്കുന്നു എന്ന് ശിവസേനാ നേതാവ്

പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ വിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്നാണ് സഞ്ജയ് റാവത്ത് പരാമര്‍ശം പിന്‍വലിച്ചത്.