തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് ബിജെപിയുടെ പിന്തുണ

ബിജെപി നല്‍കുകയെങ്കില്‍ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീർ വ്യക്തമാക്കിയ പിന്നാലെയാണ് നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനമെടുത്തത്.

വ‌ട‌ക‌ര‌യിൽ സിപിഎം വിമത സ്വ‌ത‌ന്ത്ര‌നായി മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

നസീര്‍ ഉമ്മ‌ന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശേരിയില്‍ വച്ച് അദ്ദേഹത്തെ ക‌ല്ലെറിഞ്ഞ‌ കേസിലെ പ്ര‌തി കൂടിയാണ്.