സി.ഒ.ടി. നസീർ വധശ്രമം: ഷംസീർ എംഎൽഎയുടെ സഹോദരന്റെ കാർ പൊലീസ് കസ്റ്റഡിയിൽ

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

സിഓടി നസീര്‍ വധശ്രമം: എഎന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യും

വധിക്കാനുള്ള സംഭവത്തില്‍ ഗൂഢാലോചന നടന്നത് എംഎല്‍എയുടെ സഹോദരന്‍ എ എന്‍ ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍

മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട ആളോടുള്ള സ്നേഹമല്ല, സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമം; സിഒടി നസീര്‍ വധശ്രമക്കേസില്‍ പ്രതികരണവുമായി എഎന്‍ ഷംസീര്‍

തലശേരിയിലെ സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എഎന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ആക്രമിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊളശേരിയിൽ കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.