അതിഥിതൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനു 15 ദിവസത്തെ സമയം, നാട്ടിൽ എത്തുന്നവരുടെ ക്ഷേമം എങ്ങനെ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സർക്കാരുകൾ അറിയിക്കണം: സുപ്രീം കോടതി

എത്ര തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നും എത്ര ട്രെയിനുകൾ ആവശ്യമാണെന്നും സൂചിപ്പിക്കുന്ന പട്ടിക കേന്ദ്ര സർക്കാർ കൈവശമുണ്ട്. സംസ്ഥാനങ്ങളും പട്ടിക