അയോധ്യ വിധിയില്‍ തിരുത്തല്‍ ഹര്‍ജി നൽകാൻ ബാബറി മസ്‍ജിദ് ആക്ഷന്‍ കമ്മിറ്റി

കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.