കരുതലുള്ള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകൾ, കുത്തക മുതലാളിമാർ കേന്ദ്രസര്‍ക്കാറിന് ഉറ്റ സുഹൃത്തുക്കൾ: രാഹുൽ ഗാന്ധി

ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സര്‍ക്കാരിന് ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ആരോപിച്ചു.