ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 197; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 49 പേര്‍

കോവിഡ് 19(കൊറോണ) ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 197 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.