നിയാസ് കുന്നൻ: കോവിഡ് ബാധിതനായ അംഗപരിമിതനായ സുഹൃത്തിനെ നോക്കാൻ രോഗം വരുമെന്നറിഞ്ഞിട്ടും പിന്നിലേക്കില്ലെന്നു പറഞ്ഞ മനസ്സിനുടമ

കോവിഡ് ബാധിതൻ്റെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന് അധികൃതർ കൂടി ആവശ്യപ്പെട്ടതോടെ പൂർണ്ണ മനസ്സോടെ നിയാസ് അതിനു തയ്യാറാകുകയായിരുന്നു...

സ്കൂൾ, കോളേജ്, സിനിമാ ശാലകൾ അടഞ്ഞുതന്നെ കിടക്കും: അൺലോക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടൻ

സാമൂഹ്യ അകലം പാലിച്ചു പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാനിടയില്ല...

പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 10നാ​ണ് പ്ര​ണ​ബ് മു​ഖ​ർ​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്...

മുന്നോട്ടു വരൂ, കോവിഡിൽ നിന്നും രക്ഷനേടൂ: വാക്സിൻ പരീക്ഷണത്തിനായി ജനങ്ങളെ സ്വാഗതം ചെയ്ത് റഷ്യ

ഓഗസ്റ്റ് 11 ന് തൻ്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വാക്‌സിന് അംഗീകാരം നല്‍കിക്കൊണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു...

കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്ന മാസ്ക് ഏത്? കാരണം എന്ത്? ഉത്തരവുമായി ഇന്ത്യൻ ഗവേഷകർ

മാസ്‌കിനൊപ്പം സാമൂഹിക അകലം കൂടി കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു...

ഇനി കാത്തിരിപ്പ് 73 ദിവസം: കോവിഡ് വാക്സിൻ രാജ്യത്ത് ലഭ്യമായിത്തുടങ്ങും

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിൻ്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക...

സംസ്ഥാനത്ത് ഒക്ടോബറോടെ കോവിഡ് മൂർദ്ധന്യത്തിലെത്തും: 10,000 മുതല്‍ 15,000 വരെ രോഗബാധിതർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദർ

കോവിഡ് വ്യാപനം കേരളത്തിൽ ഒക്ടോബറോടെ മൂർധന്യത്തിൽ എത്തുമെന്ന് വിദഗ്ധർ. കേരളത്തില്‍ രോഗികളുടെ പ്രതിദിന വര്‍ധന 10000 മുതല്‍ 15000 വരെ

12 വയസ്സിനു മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണൈ​റ്റ​ഡ് നാ​ഷ​ൻ​സ് ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ടും ര​ണ്ടു ദി​വ​സം മു​ന്പ് വെ​ബ്സൈ​റ്റി​ൽ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ലാണ് ഇക്കാര്യങ്ങൾ പറയുന്നത്...

Page 7 of 93 1 2 3 4 5 6 7 8 9 10 11 12 13 14 15 93