ചികിത്സയിലിരിക്കേ ട്രംപ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു പുറത്തിറങ്ങി: ആരോഗ്യവാനാണെന്നു അണികളെ ബോധ്യപ്പെടുത്താനാണെന്നു വിശദീകരണം

ട്രംപിൻ്റെ പ്രവർത്തിക്കെതിരെ ആരോഗ്യ വിദഗ്ധർ അടക്കം രംഗത്ത് എത്തിയിരിക്കുകയാണ്...

വേഗം തിരിച്ചുവരൂ: ട്രംപിനു വേണ്ടി ആശുപത്രിക്ക് പുറത്ത് കൂട്ടപ്രാർത്ഥന സംഘടിപ്പിച്ച് അമേരിക്കൻ ഇന്ത്യക്കാർ

ട്രംപ് എത്രയും വേഗം ജീവിതത്തിലേക്കു തിരിച്ചു വരാനാണ് പ്രാർത്ഥന സംഘടിപ്പിച്ചതെന്ന് കൂട്ടായ്മയുടെ പ്രതിനിധി വ്യക്തമാക്കി...

74 വയസ്സ്, കൊളസ്ട്രോൾ, 111 കിലോ ശരീരഭാരം: കോവിഡ് പിടിപെട്ട ട്രംപിന് ഭീഷണിയാകുന്നത് ഇവ

ഹെെറിസ്ക് വിഭാഗത്തിലുള്ളവർക്ക് രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ച് മു​ത​ൽ ഏ​ഴ് ദി​വ​സം ക​ഴി​യു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ന്ന​ത്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ട്രം​പി​ന് വ​രും

ഇനി കാണുവാൻ പോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത വെറെെറ്റി: സർക്കാരിനെതിരെ ആള്‍ക്കൂട്ടവും പ്രകടനവും ഇല്ലാതെ യുഡിഎഫ് സമരങ്ങൾ തുടരുമെന്ന് എംഎംഎഹസൻ

സമരത്തിന് ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാവില്ലെന്നും ഹസന്‍ പറഞ്ഞു...

ട്രംപിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക: ഏതാനും ദിസങ്ങൾ നിർണ്ണായകമെന്ന് സന്ദേശം

എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീര്‍ക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പൊരുതുന്നത് എന്നും വീഡിയോയില്‍

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയതിൽ അപാകതയില്ല, പൂർണ്ണമായും സഹകരിക്കും: മുരളീധരനെ തള്ളി മുല്ലപ്പള്ളി

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​മാ​യി ഈ ​മാ​സം 31 വ​രെ സ​ഹ​ക​രി​ക്കുമെന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു...

കൊറോണ വന്ന് 5000 പേർ മാത്രമേ മരിക്കുകയുള്ളുവെന്ന് പ്രവചിച്ചു: തൻ്റെ പ്രവചനം തെറ്റിയിട്ടില്ലെന്നു വ്യക്തമാക്കി കലിയുഗ ജ്യോത്സ്യൻ

സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ നിരവധി ട്രോളുകൾക്കാണ് വിധേയമായത്. ഇതിനെത്തുടർന്ന് പുതിയൊരു വീഡിയോയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്...

2500 പേരുടെ സാമ്പിൾ ശേഖരിച്ച് 500ൽ താഴെ ടെസ്റ്റ് ചെയ്തു എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം സമ്പാദിച്ചു: ഒരു സ്വകാര്യ ലാബ് പ്രവാസികളോട് ചെയ്ത ക്രൂരത

ലാബിൻ്റെ മാനേജർ അറസ്റ്റിലായെങ്കിലും ലാബ് ഉടമ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

Page 2 of 93 1 2 3 4 5 6 7 8 9 10 93