ലോക് ഡൗൺ വേണോ വേണ്ടയോ? ഇന്ന് സർവ്വകക്ഷിയോഗം

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗത്തിലെ ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചിരുന്നു...

ചെർപ്പുളശ്ശേരിയിൽ കോൺഗ്രസ് നേതാവിന് കോവിഡ്: നേതാവിൻ്റെ മകൻ്റെ വിവാഹത്തിന് എത്തിയ നൂറോളം പേർ ക്വാറൻ്റെെനിൽ

ഇക്കഴിഞ്ഞ ജൂലൈ 18നായിരുന്നു വിവാഹം. കയിലിയാട്ടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ വിവാഹ പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക്

കേരളത്തില്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ കോവിഡ് ഇനിയും കൂടുമെന്ന് വിദഗ്ധ സമിതി

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണം എന്ന നിര്‍ദേശവും വിദഗ്ധ സമിതി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്...

ശുഭവാർത്ത: ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വിലയുമായി കോവിഡ് വാക്സിൻ വരുന്നു

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനാവശ്യമായ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണ്...

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

കാ​സ​ർ​ഗോ​ഡ് അ​ണ​ങ്കൂ​ർ സ്വ​ദേ​ശി​നി ഖൈ​റു​ന്നീ​സ (48), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കോ​യ (57), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത് (55) എ​ന്നി​വ​രാ​ണ്

കോവിഡ് വാക്സിൻ വിജയകരമായേക്കാം… പക്ഷേ…

സെപ്റ്റംബറോടെ ലക്ഷകണക്കിന് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അസട്രാസെനെക്കയ്ക്ക് വലിയ തോതിലുളള വാക്‌സിന്‍ നിര്‍മ്മാണത്തിനുളള ശേഷിയുണ്ടെന്നും അവര്‍

മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ്: വെെദികരുൾപ്പെടെ നിരീക്ഷണത്തിൽ

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്...

Page 14 of 93 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 93